WANTED FOOD DELIVERY STAFF AT TALIPARAMBA.

തളിപ്പറമ്പ ടൗണിലേക്ക് SWIGGY Online Food Delivery Executive നെ ആവിശ്യമുണ്ട്.

Full Time
Part Time
Morning
Evening
ഒഴിവുകൾ
● 30 ഒഴിവുകൾ.
● മാസ വരുമാനം 10000 to 20000 വും അതിനു മുകളിലും നേടാം.
● വിദ്യാഭ്യാസ യോഗ്യത ആവിശ്യമില്ല.
● ഡ്രൈവിംഗ് ലൈസൻസും  ബൈക്കും നിർബന്ധം.

Requirements
▪ ആധാർ കാർഡ് (Photo Copy)
▪ ബാങ്ക് പാസ്ബുക്ക് (Photo Copy)
▪ Driving ലൈസൻസ് (Photo Copy)
▪ RC ബുക്ക് (Photo Copy)
▪ PAN Card

താല്പര്യ മുള്ളവർ ഉടൻ ചുവടെ കാണുന്ന ഫോർമാറ്റിൽ വാട്ട്സാപ്പ് ചെയ്യുക.

Name :
Place :
Mobile No :
District : 
Send To WhatsApp :  wa.me/+918606727798


Post a Comment

0 Comments