Hand Holding Supporting Staff in eHealth. Urgent Required.


As part of the implementation of e-health project in various government hospitals of Ernakulam district, applications are invited for temporary appointment of hand holding supporting staff on contract basis.

Eligibility : Diploma / BSc / MSc / BTech / MCA (Electronics / Computer Science / IT), one year work experience in hardware and networking preferred.

Interested candidates can enter the information in the google form given below.  The last date for submission of applications is 15 October 2022. The date for attending the interview will be announced after the preparation of the first short list.
 



ഇ-ഹെല്‍ത്തില്‍ ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് 
എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

യോഗ്യത ഡിപ്ലോമ / ബി.എസ്.സി / എം.എസ്.സി / ബിടെക് / എം.സി.എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടര്‍ സയന്‍സ് / ഐ.ടി), ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

 ‍താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴേ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15, 2022 ആണ്.
ഇന്റർവ്യൂ -വിനു പങ്കെടുക്കേണ്ട തീയതി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷം അറിയിക്കുന്നതാണ്.
 

 
 
 
 
 
 
 
 
 
 
 
 
 
 

Post a Comment

0 Comments