As part of the implementation of the e-Health scheme in various Government Hospitals in Malappuram District, it has been decided to conduct an online interview for the temporary recruitment of Hand Holding Support Staff. Interested candidates should send their CV to the following e-mail address before 5 pm on June 25, 2022. Late applications will not be accepted
Qualification : Diploma / BSc / MSc / B.Tech / MCA (Electronics / Computer Science / IT)
Work experience is not required.
Applications should be sent to : ehealthmlp@gmail.com
മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ഇന്റര്‍വ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂണ്‍ 25-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. വൈകി വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല
യോഗ്യത: ഡിപ്ലോമ / ബി.എസ്സ്.സി / എം.എസ്സ്.സി / ബി.ടെക് / എം.സി.എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ.ടി).
പ്രവൃത്തി പരിചയം നിര്‍ബന്ധമില്ല.
അപേക്ഷകൾ അയക്കേണ്ട വിലാസം : ehealthmlp@gmail.com
Tags :
Kerala Jobs, eHealth Jobs, eHealth, eHealth
vacancies, Computer Science, Computer Engineering, vacancies, Openotify,
Kerala, Malappuram, Malappuram Jobs
0 Comments