WANTED PHARMACIST AND PHARMACY ASSISTANT IN ALAKODE, KANNUR DISTRICT.

Co-operative Hospital Alakode, Kannur District.

To Neethi Medicals operating at Therthalli under Alakode Co-operative Hospital Wanted for the posts of Pharmacist and Pharmacy Assistant.

 Qualification

 1.Pharmacist. - B Pharm / D Pharm (experience Preferred)
 2. Pharmacy Assistant.
  SSLC, 2 years experience in Pharmacy,

 Interested candidates should reach the hospital office by 11 a.m. on 03.01.2022 along with a copy of the certificates.

 By order
 Secretary (Signed)



ആലക്കോട് സഹകരണ ആശുപത്രിയുടെ കീഴിൽ തേർത്തല്ലിയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽസിലേക്ക്
ഫാർമസിസ്റ്റ്, ഫാർമസി അസിസ്റ്റന്റ്‌ എന്നി എന്നീ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ട്.

യോഗ്യത

1.ഫാർമസിസ്റ്റ് (Pharmacist ) - B Pharm/ D Pharm (experience Preferred)
2. ഫാർമസി അസിസ്റന്റ് (Pharmacy Assistant )
 SSLC, 2 years experience in Pharmacy,

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 03.01.2022 പകൽ 11 മണിക്ക് സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ആശുപത്രി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്

കൽപ്പനപ്രകാരം
സെക്രടറി (ഒപ്പ്)


Post a Comment

0 Comments