There is a vacancy for the post of Welder Technician in Wayanad Milma Dairy. Applicants with ITI Welder / Fitter qualification and at least one year working experience in Welding.
Age limit: 40 years.
Interview: 08 July 2021
Time: 10:30 am
Venue: Wayanad Dairy
വയനാട് മിൽമ ഡയറിയിൽ വെൽഡർ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്. ITI വെൽഡർ / ഫിറ്റർ യോഗ്യത നേടിയവരും കുറഞ്ഞത് ഒരു വർഷം വെൽഡിങ്ങിൽ പ്രവർത്തന പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായ പരിധി : 40 വയസ്സ്.
അഭിമുഖം : 08 ജൂലൈ 2021
സമയം : രാവിലെ 10:30
സ്ഥലം : വയനാട് ഡെയറി
Location : https://goo.gl/maps/YhfD3PS5eSn89ALLA
Address : Milma Wayanad Dairy, Chuzhali PO Waynad Dist, Kalpetta, Kerala
Phone : +914936207245
Job Post Date : 06/07/2021
0 Comments