STAFF VACANCIES IN eHEALTH KASARGOD | Qualification Diploma / B.Tech / BSc / MSc / MCA

As the implementation of the e-Health scheme in various Government Hospitals in Kasaragod District, it has been decided to conduct a walk-in / online interview on August 17, 2021 at the DMO office for temporary recruitment of Hand Holding Support Staff. Interested candidates should send their bio data before 5 pm on August 8 to the following e-mail address. Late applications will not be accepted


Qualification : Diploma / BSc / MSc / B.Tech / MCA (Electronics / Computer Science / IT)


One year work experience in Hardware & Networking / Work experience in Hospital Management Software and Implementation is preferred. Contact 9745799984 (District Project Engineer) for details.

Address to which applications should be sent: ehealthkasaragod@gmail.com

Note: Candidates appearing for the interview should meet the CoViD criteria.

Important Dates

Bio data and Certificate Send through Email : Before 5 pm on August 8, 2021

Interview Date : August 17, 2021

 

കാസർഗോഡ് ജില്ലയിലെ വിവിധ  സർക്കാർ ആശുപത്രികളിൽ  -ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടി ഒരു വാക്ഇൻ / ഓൺലൈൻ ഇന്റര്‍വ്യൂ ആഗസ്റ്റ് 17 നു ഡിഎംഒ ഓഫീസിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 8-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. വൈകി വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല

 

യോഗ്യത: ഡിപ്ലോമ / ബി.എസ്സ്.സി / എം.എസ്സ്.സി / ബി.ടെക് / എം.സി.  (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / .ടി).

 

ഹാർഡ്വെയർ & നെറ്റ് വർക്കിങ്ങിൽ ഒരു  വർഷത്തെ പ്രവൃത്തി പരിചയം/ ഹോസ്‌പിറ്റൽ മാനേജ്മെന്‍റ് സോഫ്റ്റ്‌വെയർ  ആൻഡ് ഇമ്പ്ലിമെന്‍റെഷനിൽ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം.  

വിശദവിവരങ്ങൾക്ക്  9745799984 എന്ന നമ്പറിൽ (ജില്ലാ പ്രൊജക്റ്റ് എഞ്ചിനീയർ) ബന്ധപ്പെടുക.

 

അപേക്ഷകൾ അയക്കേണ്ട വിലാസം : ehealthkasaragod@gmail.com

 

Note: അഭിമുഖത്തിന് വരുന്ന ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.


Tags :

Kerala Jobs, eHealth Jobs, eHealth, eHealth vacancies, Computer Science, Computer Engineering, vacancies, Openotify, Kerala, Kasargod, Kasargod Jobs, kannur Jobs

Post a Comment

0 Comments